Registration/ml
നിങ്ങളുടെ താല്പര്യങ്ങള്‍ക്ക് നന്ദി
താങ്കളുടെ താല്പര്യത്തിനു് നന്ദി വിക്കിമാനിയ 2010 നുള്ള രജിസ്റ്ററേഷന്‍ ഇതു വരെ തുടങ്ങിയിട്ടില്ല. വിക്കിമാനിയ 2010എങ്ങിനെ രജിസ്റ്റര്‍ ചെയ്യാമെന്നും അത് എപ്പോള്‍ ചെയ്യാമെന്നുമുള്ള വിവരങ്ങള്‍ താമസിയാതെ അറിയിക്കുന്നതാണു്.
ദയവായി കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ വീണ്ടും അന്വേഷിക്കുക.
അതേസമയത്തില്‍ നിങ്ങളുടെ ഹാജര്‍, നിങ്ങള്‍ക്കുള്ള സ്ഥാനം എന്നിവ നിങ്ങള്‍ക്ക് അവതരിപ്പിക്കാവുന്നതാണ്.